ഇന്ത്യ പറയും കമോണ്‍ പാകിസ്താന്‍..പാക് ജയം ആഗ്രഹിക്കാന്‍ കാരണമുണ്ട് | Oneindia Malayalam
2022-03-12
114
ഈ ടെസ്റ്റില്‍ മികച്ച വിജയത്തിനായി ശ്രമിക്കുന്നതിനൊപ്പം മറ്റൊരു ടീമിന്റെ ജയത്തിനു വേണ്ടിയും ഇന്ത്യ പ്രാര്‍ഥിക്കും. അത് മറ്റാരുടേതുമല്ല, ചിരവൈരികളായ പാകിസ്താനു വേണ്ടിയായിരിക്കും.കാരണം ഇതാണ്